STATE'രാവിലെ വരെ സിപിഎം ആയിരുന്നു; ഇനി മരണം വരെ ബിജെപി ആയിരിക്കും; പെട്ടി എടുപ്പുകാര്‍ക്ക് അവസരം നല്കുന്ന സംഘടനയായി സിപിഎം മാറി': എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു; ബിജെപിക്കൊപ്പം ചേരുന്ന യുവനേതാക്കളില്‍ ഏറ്റവും പുതിയ പേരെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ22 May 2025 8:29 PM IST